ജോലി നഷ്ടപ്പെട്ട സൗദി പൗരനു അർഹതപ്പെട്ട 4 മില്യൻ റിയാൽ കമ്പനിയിൽ നിന്ന് വാങ്ങിക്കൊടുത്ത് അധികൃതർ
റിയാദ്: മാനവ വിഭവ ശേഷി മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന റിയാദിലെ അമിക്കബിൾ സെറ്റ്ല്‌മെൻ്റ് ഡിപ്പാർട്ട്മെൻ്റ് ഒരു കരാർ കമ്പനി സൗദി പൗരനു നൽകാനുള്ള 4 മില്യൻ റിയാലിൻ്റെ
Read More