സൗദിയിൽ പരിശോധന ശക്തമായി തുടരുന്നു; ഒരാഴ്ചക്കുള്ളിൽ 14,000 ത്തോളം വിദേശികളെ പിടി കൂടി
റിയാദ്: കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ സൗദിയിൽ നടത്തിയ പരിശോധനകളിൽ 13,795 നിയമ ലംഘകരെ പിടി കൂടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇഖാമ നിയമ ലംഘനം നടത്തിയ 5749
Read More