ജിദ്ദയിൽ ടൺ കണക്കിന് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി നശിപ്പിച്ചു; നാല് സ്ഥാപനങ്ങൾക്കെതിരെ നടപടി
ജിദ്ദയിൽ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിച്ചിരുന്ന അനധികൃത ഭക്ഷണ നിർമ്മാണ കേന്ദ്രങ്ങൾക്കെതിരെ കർശന നടപടിയുമായി ജിദ്ദ മുനിസിപ്പാലിറ്റി. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നഗരത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ
Read More