സൗദിയിൽ തൊഴിലാളികൾക്ക് നിർബന്ധിത തൊഴിൽ ഫിറ്റ്നസ് പരിശോധന ഏർപ്പെടുത്താൻ നീക്കം
റിയാദ് : സൗദിയിലെ എല്ലാ മേഖലകളിലെ ജീവനക്കാർക്കും പുതിയ ജോലികൾ ഏറ്റെടുക്കുന്നവർക്കും നിർബന്ധിത തൊഴിൽ ഫിറ്റ്നസ് പരിശോധന ഏർപ്പെടുത്താൻ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പദ്ധതിയിടുന്നു.
Read More