സൗദിയിൽ മയക്ക് മരുന്ന് വേട്ടയിൽ ഇന്ത്യക്കാരും പാകിസ്ഥാനികളുമടങ്ങുന്ന സംഘം പിടിയിൽ
ദമാം: 32 കിലോഗ്രാം മെത്താംഫെറ്റാമൈൻ (ഷാബു)-മായി കിഴക്കൻ പ്രവിശ്യയിൽ രണ്ട് പാകിസ്ഥാനികളെയും രണ്ട് ഇന്ത്യക്കാരെയും ഒരു ബംഗ്ലാദേശിയെയും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ
Read More