റിയാദ്-ജിദ്ദ റെയിൽ വേ ലൈൻ വരുന്നു; സൗദി ഗതാഗത-ലോജിസ്റ്റിക് മേഖലയെ അടിമുടി മാറ്റാൻ പുതിയ പദ്ധതികൾ
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദിനെ പടിഞ്ഞാറൻ തീരദേശ നഗരമായ ജിദ്ദയുമായി റെയിൽ വഴി ബന്ധിപ്പിക്കുമെന്ന് സൗദി ഗതാഗത, ലോജിസ്റ്റിക് മന്ത്രി സാലിഹ് അൽ ജാസർ
Read More