ബുധനാഴ്‌ച, ഓഗസ്റ്റ്‌ 5, 2026

Saudi Arabia

Saudi ArabiaTop Stories

സൗദിയിൽ മലയാളി യുവാവ് ടാങ്കിൽ മുങ്ങി മരിച്ചു

സൗദിയിലെ വാദി ദവാസിറിൽ കോഴിക്കോട് കൊയിലാണ്ടി സ്വദേശി പ്രവീൺ (35) മുങ്ങി മരിച്ചു. കൃഷിയിടത്തിലെ ടാങ്കിൽ സുഹൃത്തുക്കളുമൊന്നിച്ച് കുളിക്കാനിറങ്ങിയതായിരുന്നു പ്രവീൺ. ടാങ്കിനു 12 മീറ്റർ ആഴമുണ്ടായിരുന്നുവെന്നാണു റിപ്പോർട്ട്.

Read More
Saudi ArabiaTop Stories

സൗദിയെ ലക്ഷ്യമാക്കി ഹൂത്തികൾ അയച്ച 17 ബോംബ് ഡ്രോണുകൾ അകാശത്ത് വെച്ച് തകർത്തു; വീഡിയോ കാണാം

സൗദി അതിർത്തിക്കുള്ളിലേക്ക് യമനിൽ നിന്ന് ഹൂത്തികളയച്ച 17 ബോംബ് ഡ്രോണുകൾ സൗദി വ്യോമ പ്രതിരോധ സേന ആകാശത്ത് വെച്ച് തകർത്തു. സൗദിയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വന്ന

Read More
Saudi ArabiaTop Stories

സൗദിയിൽ ഐസ് മഴ; വീഡിയോ വൈറലാകുന്നു

അബ് ഹ: സൗദിയിലെ അബ് ഹയിലെ അസ്സൂദയിൽ ഐസ് മഴ പെയ്ത വീഡിയോ ശ്രദ്ധേയമാകുമ്മു. അറബ് സോഷ്യൽ മീഡിയകളിൽ പ്രസ്തുത വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. ഒരു കടയുടെ

Read More
Saudi ArabiaTop Stories

ഹജ്ജ് രെജിസ്റ്റ്രേഷൻ 5 ലക്ഷം കടന്നു

ജിദ്ദ: ഈ വർഷത്തെ ഹജ്ജിനു അനുമതി ലഭിക്കുന്നതിനുളള രെജിസ്റ്റ്രേഷൻ 5 ലക്ഷം കടന്നതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. സൗദിക്കകത്തുള്ള   150 രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികൾ ഹജ്ജിനായി

Read More
Saudi ArabiaTop Stories

പ്രവാസികളുടെ വാക്സിൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പറും തീയതിയും ചേർക്കും; നടപടികൾ അറിയാം

തിരുവനന്തപുരം; പ്രവാസികളുടെ  വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പറും തീയതിയും ചേർക്കുന്നത് അടുത്ത ദിവസം മുതൽ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. നിലവിൽ സർട്ടിഫിക്കറ്റ് കിട്ടിയവർക്ക് അതിൽ ബാച്ച്

Read More
Saudi ArabiaTop Stories

സൗദിയിൽ കംബനികളിലെ നേതൃസ്ഥാനങ്ങൾ സ്വദേശിവത്ക്കരിക്കുന്നതിനെക്കുറിച്ച് പഠനം

റിയാദ്: മറ്റ് സർക്കാർ ഏജൻസികളുമായി സഹകരിച്ച് രാജ്യത്തെ കമ്പനികളിലെ നേതൃസ്ഥാനങ്ങളുടെ സ്വദേശിവൽക്കരണത്തെക്കുറിച്ച് മന്ത്രാലയം പഠിക്കുന്നുണ്ടെന്ന് മാനവ വിഭവശേഷി മന്ത്രാലയം. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിലെ തൊഴിൽ

Read More
Saudi ArabiaTop Stories

മക്കയിലെ ഹറം പള്ളിയിൽ റോബോട്ട് സംസം ബോട്ടിലുകൾ വിതരണം ചെയ്യുന്ന വീഡിയോ വൈറലകുന്നു

മക്ക: മസ്ജിദുൽ ഹറാമിലെത്തുന്ന വിശ്വാസികൾക്ക് റോബോട്ട് സംസം വിതരണം ചെയ്യുന്ന വീഡിയോ അറബ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. പള്ളിക്കകത്ത് കൂടെ സംസം ബോട്ടിൽ വിതരണത്തിനായി റോബോട്ട് നീങ്ങുന്നതും

Read More
Saudi ArabiaTop Stories

തവക്കൽനയിൽ ഇമ്യൂൺ സ്റ്റാറ്റസുമായി സൗദിയിൽ നിന്നും അവധിയിൽ പോയവരും ഇനി പോകുന്നവരുമായ പ്രവാസികൾ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ

ജിദ്ദ: സൗദിയിൽ നിന്നും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും അസുഖം വന്ന് ഭേദമായവർക്കുമാണ് തവക്കൽനയിൽ ഇമ്യൂൺ സ്റ്റാറ്റസ് കാണിക്കുക. നിലവിൽ നാട്ടിൽ

Read More
Saudi ArabiaTop Stories

ട്രക്കിനുള്ളിൽ ഒളിപ്പിച്ച് 27 ലക്ഷം റിയാൽ സൗദിക്ക് പുറത്തേക്ക് കടത്താനുള്ള ശ്രമം പിടികൂടി

റിയാദ്: സൗദിക്ക് പുറത്തേക്ക് 27 ലക്ഷം റിയാൽ കടത്താനുള്ള ശ്രമം തകർത്തതായി സൗദി സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. സൗദിക്ക് പുറത്തേക്ക് പോകുന്ന ഒരു

Read More
Saudi ArabiaTop Stories

സൗദിയുടെ പേരിൽ ബഖാല നടത്തിയ ബംഗ്ലാദേശ് സ്വദേശിയെ നാടു കടത്താൻ വിധി

അറാർ: റഫ്ഹയിൽ സൗദി പൗരന്റെ പേരിൽ ബഖാല നടത്തിയിരുന്ന ബംഗ്ലാദേശ് പൗരനെ നാടു കടത്താൻ ക്രിമിനൽ കോർട്ട് വിധിച്ചതായി സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. നാല് മാസം

Read More