സൗദിയിൽ നിന്ന് റി എൻട്രി വിസയിൽ പോയി തിരികെ വരാത്തവർക്കുള്ള മൂന്ന് വർഷ വിലക്ക് നിലവിലുള്ള സ്പോൺസറുടെ വിസക്ക് ബാധകമല്ല
ജിദ്ദ: സൗദിയിൽ നിന്നും റി എൻട്രി വിസയിൽ അവധിയിൽ പോയവർക്ക് മറ്റൊരു വിസയിൽ സൗദിയിലേക്ക് പ്രവേശിക്കുന്നതിനു മൂന്ന് വർഷം കാത്തിരിക്കണമെന്ന് സൗദി ജവാസാത്ത് വീണ്ടും ഓർമ്മപ്പെടുത്തി. അതേ
Read More