എക്സിറ്റ് ഇഷ്യു ചെയ്ത ശേഷം ഒരു തൊഴിലാളിയെ ഹുറൂബാക്കാൻ കഫീലിനു സാധിക്കുമോ ? എക്സിറ്റ് ലഭിച്ചിട്ടും തൊഴിലാളി സൗദി വിട്ട് പോയില്ലെങ്കിൽ കഫീൽ എന്ത് ചെയ്യും ?
ജിദ്ദ: സൗദിയിൽ ഒരു തൊഴിലാളിക്ക് ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്ത് നൽകിയ ശേഷം അയാളെ ഹുറൂബാക്കാൻ കഫീലിനു സാധിക്കുമോ എന്ന സംശയം പല പ്രവാസി സുഹൃത്തുക്കളും
Read More