സൗദിയിലേക്ക് ഇന്ത്യയിൽ നിന്ന് വിമാനങ്ങൾക്ക് അനുമതിയില്ല
ജിദ്ദ: ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വിമാനങ്ങൾക്ക് നേരിട്ട് സർവീസിന് നിലവിൽ അനുമതിയില്ലെന്ന് സൗദി സിവിൽ ഏവിയേഷൻ അറിയിച്ചു. സിവിൽ ഏവിയേഷൻ വിമാനക്കമ്പനികൾക്ക് അയച്ച പുതിയ സർക്കുലറിലാണ് വിവരങ്ങൾ
Read More