ജിദ്ദ എയർപോർട്ടിലുള്ളത് ലോകത്തെ ഏറ്റവും വലിയ എയർപോർട്ട് അക്വാറിയം
ജിദ്ദ: ജിദ്ദ എയർപോർട്ടിലുള്ള അക്വാറിയം ലോകത്തെ എയർപോർട്ട് അക്വാറിയങ്ങളിൽ ഏറ്റവും വലുതാണെന്ന് റിപ്പോർട്ട്. ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ടിലെ പുതിയ ടെർമിനലിലാണു ആകർഷണീയമായ ഭീമൻ അക്വേറിയം
Read More