കോവിഡ്: റിയാദിൽ ഒരാഴ്ചക്കിടെ അടച്ചുപൂട്ടിയത് 648 സ്ഥാപനങ്ങൾ
റിയാദ്: കോവിഡ് -19 ആരോഗ്യ പ്രോട്ടോക്കോളുകൾ ലംഘിച്ചതിന് സൗദി അറേബ്യയിലെ റിയാദ് മുനിസിപ്പാലിറ്റി കഴിഞ്ഞ ഒരാഴ്ചക്കിടെ 648 സ്ഥാപനങ്ങൾ അധികൃതർ അടച്ചുപൂട്ടി. ആരോഗ്യ സുരക്ഷയും മുനിസിപ്പാലിറ്റി പുറപ്പെടുവിച്ച
Read More