വ്യാഴാഴ്‌ച, ഓഗസ്റ്റ്‌ 13, 2026

Saudi Arabia

Saudi ArabiaTop Stories

സൗദി രാജകുമാരൻ അന്തരിച്ചു

റിയാദ്: പ്രമുഖ സൗദി രാജകുടുംബാംഗം ഖാലിദ് ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അന്തരിച്ചു. സൗദി റോയൽ കോർട്ടാണു രാജകുമാരൻ്റെ മരണ വാർത്ത പുറത്ത് വിട്ടത്.

Read More
Saudi ArabiaTop Stories

റെംഡെസിവിർ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ സൗദിയിലെ കൊറോണ മരണം വർദ്ധിക്കാൻ കാരണമാകുന്നുണ്ടോ; സൗദിയിൽ ഇന്ന് 5000 നു മുകളിൽ രോഗമുക്തി

ജിദ്ദ: സൗദിയിൽ കൊറോണയിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണത്തിൽ വലിയ പുരോഗതി. ഇന്നത്തെ റിപ്പോർട്ട് പ്രകാരം 5205 പേർക്കാണു പുതുതായി അസുഖം ഭേദമായത്. ഇതോടെ സൗദിയിൽ ഇത്

Read More
Saudi ArabiaTop Stories

ഇഖാമ, വിസാ കാലാവധികൾ പുതുക്കുന്ന സംവിധാനം എങ്ങനെയായിരിക്കുമെന്ന് ഉടൻ പ്രഖ്യാപിക്കും

ജിദ്ദ; കൊറോണ പ്രതിസന്ധി മൂലം പ്രയാസത്തിലായവരുടെ ഇഖാമയുടെയും റി എൻട്രി വിസയുടെയും എക്സിറ്റ് വിസയുടെയും വിസിറ്റിംഗ് വിസയുടെയുമെല്ലാം കാലാവധികൾ നീട്ടുന്നത് സംബന്ധിച്ചുള സംവിധാനം എങ്ങനെയായിരിക്കുമെന്ന് ഉടൻ പ്രഖ്യാപിക്കുമെന്ന്

Read More
Saudi ArabiaTop Stories

ബഖാലയിൽ സിഗരറ്റ് വാങ്ങാൻ വന്ന യുവാവ് തോക്കെടുത്ത് വെടി പൊട്ടിച്ചു; പ്രവാസി രക്ഷപ്പെട്ടത് നാരിഴക്ക്

റിയാദ്: റിയാദിലെ മജ്മഅയിൽ ബഖാലയിൽ സിഗരറ്റ് വാങ്ങാനെത്തിയ യുവാവ് ബഖാല ജീവനക്കാരനു നേരെ തോക്കെടുത്ത് വെടി പൊട്ടിച്ചു. ബഖാല ജീവനക്കാരൻ അത്ഭുതകരമായാണു രക്ഷപ്പെട്ടത്. യുവാവ് കടയിലെത്തി സിഗരറ്റ്

Read More
Saudi ArabiaTop Stories

സൗദിയിൽ ജോലിയും റൂമും നൽകിയ മലയാളിയുടെ 10,000 റിയാലുമായി മറ്റൊരു മലയാളി മുങ്ങി

ജിദ്ദ: ജിദ്ദയിൽ ജോലിയും താമസ സൗകര്യവും നൽകിയ മലയാളിയുടെ 10,000 റിയാലും പാസ്പോർട്ടുമെടുത്ത് ജോലി നൽകി രണ്ടാം ദിവസം തന്നെ മറ്റൊരു മലയാളി യുവാവ് മുങ്ങിയതായി പരാതി.

Read More
Saudi ArabiaTop Stories

ഏത് സാഹചര്യം നേരിടാനും സൗദി സജ്ജം; കൊറോണ വ്യാപനം നിയന്ത്രണവിധേയം; സൗദിയിലെ മരണ നിരക്ക് ഒരു ശതമാനത്തിൽ താഴെ മാത്രം

ജിദ്ദ: പുതുതായി 4398 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണയിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണം 1,49,634 ആയി ഉയർന്നു. ആകെ രോഗികളുടെ

Read More
Saudi ArabiaTop Stories

സൗദിയിൽ ശമ്പളത്തേക്കാൾ കൂടുതൽ തുകയുടെ ഇടപാടുകൾ നടത്തുന്ന വിദേശികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന് വ്യാജ വാർത്ത

ജിദ്ദ: സൗദിയിലെ വിദേശ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ വ്യാജ വാർത്ത പ്രചരിക്കുന്നു. ഒരു വിദേശ തൊഴിലാളി തൻ്റെ വരുമാനത്തേക്കാൾ കൂടുതൽ തുകയുടെ

Read More
Saudi ArabiaTop Stories

സൗദിയിൽ ഈ വർഷത്തെ ബലി പെരുന്നാൾ അവധി ദിനങ്ങൾ വെട്ടിച്ചുരുക്കുമോ; മന്ത്രാലയത്തിൻ്റെ വിശദീകരണം

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ എന്നതിനാൽ ഈ വർഷത്തെ ബലി പെരുന്നാൾ അവധി ദിനങ്ങൾ വെട്ടിച്ചുരുക്കുമോ എന്ന

Read More
Saudi ArabiaTop Stories

സൗദിയിലുള്ളവരുടെ ശ്രദ്ധക്ക്; ഹജ്ജ് നിർവ്വഹിക്കാൻ ഉദ്ദേശിക്കുന്ന വിദേശികൾക്കുള്ള രെജിസ്ട്രേഷൻ ആരംഭിച്ചു

ജിദ്ദ: സൗദിക്കകത്തുള്ള വിദേശികളിൽ ഈ വർഷത്തെ ഹജ്ജ് നിർവ്വഹിക്കാൻ ആഗ്രഹമുള്ളവർക്കുള്ള രെജിസ്ട്രേഷൻ ആരംഭിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിൻ്റെ പോർട്ടലായ

Read More
Saudi ArabiaTop Stories

ഹജ്ജ്: ജംറയിൽ എറിയാൻ അണുവിമുക്തമാക്കിയ കല്ലുകൾ; ഹജറുൽ അസ്‌വദ് ചുംബിക്കാൻ അനുവദിക്കില്ല; പുണ്യസ്ഥലങ്ങളിൽ അനുമതിപത്രമില്ലാതെ പ്രവേശനമില്ല

ജിദ്ദ: കൊറോണ പശ്ചാത്തലത്തിൽ വളരെ കുറഞ്ഞ തീർഥാടകരെ മാത്രം പങ്കെടുപ്പിച്ച് നടക്കുന്ന ഈ വർഷത്തെ ഹജ്ജിനോടനുബന്ധിച്ചുള്ള സുരക്ഷാ പ്രോട്ടോക്കോളുകൾ പ്രഖ്യാപിച്ചു. പ്രധാനപ്പെട്ട ഹജ്ജ് സുരക്ഷാ നിയമങ്ങൾ താഴെ

Read More