മക്കയിലേക്ക് പ്രവേശനത്തിനു അനുമതി: രണ്ട് ഘട്ടങ്ങളിലായി കർഫ്യുവിൽ ഇളവ്; കൂടുതൽ വിവരങ്ങൾ അറിയാം
ജിദ്ദ: മക്കയിൽ മെയ് 31 ഞായറാഴ്ച മുതൽ കർഫ്യൂവിൽ ഇളവ് വരുത്തുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന വിവിധ നടപടിക്രങ്ങമങ്ങളെക്കുറിച്ച് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രണ്ട് ഘട്ടങ്ങളായിട്ടാണു കർഫ്യൂവിൽ
Read More