സൗദിയിൽ റമളാനിൽ കർഫ്യൂ സമയത്തിൽ മാറ്റം; പുതുക്കിയ വ്യവസ്ഥകൾ അറിയാം
ജിദ്ദ: വരാനിരിക്കുന്ന റമളാൻ മാസത്തിൽ കൊറോണ വൈറസ് പ്രതിരോധത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ കർഫ്യൂ സമയം പരിഷ്കരിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി ചൊവ്വാഴ്ച
Read More