തിങ്കളാഴ്‌ച, ഓഗസ്റ്റ്‌ 17, 2026

Saudi Arabia

Saudi ArabiaTop Stories

സൗദിയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 103 ആയി

റിയാദ്: പുതുതായി 17 പേർക്ക് കൂടി കൊറോണ കോവിഡ്19 വൈറസ് ബാധയേറ്റതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 103 ആയിരിക്കുകയാണ്.

Read More
Saudi ArabiaTop Stories

സൗദിയിൽ ആഭ്യന്തര വിമാന സർവീസുകൾ നിർത്തലാക്കിയിട്ടില്ല

റിയാദ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി സൗദിയിലെ ആഭ്യന്തര വിമാന സർവീസുകൾ നിർത്തലാക്കിയിട്ടുണ്ടെന്ന പ്രചാരണം ബന്ധപ്പെട്ടവർ നിഷേധിച്ചു. ജിദ്ദ, അബ്ഹ, ദമാം എയർപോർട്ടുകളുമായി ബന്ധപ്പെട്ടവരെല്ലാം എല്ലാ

Read More
Saudi ArabiaTop Stories

ഞായറാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് സൗദി അറേബ്യ മുഴുവൻ അന്താരാഷ്ട്ര വിമാനങ്ങളും റദ്ദാക്കും

ജിദ്ദ: കൊറോണ വ്യാപാനം തടയുന്നതിൻ്റെ ഭാഗമായി മാർച്ച് 15 ഞായറഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും റദ്ദാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി

Read More
Saudi ArabiaTop Stories

സൗദിയിൽ നിന്ന് അവധിയിൽ പോയവരും നിലവിൽ സൗദിയിൽ വിസിറ്റിംഗിൽ ഉള്ളവരും മറ്റും ആശങ്കപ്പെടേണ്ടതില്ല

ജിദ്ദ: കൊറോണ വൈറസ്-കോവിഡ്19 നിയന്ത്രണങ്ങളുടെ ഭാഗമായി സൗദി അറേബ്യ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങൾക്ക് യാത്രാ വിലക്കേർപ്പെടുത്തിയതോടെ സൗദിയിൽ നിന്ന് അവധിയിൽ പോയവരും നിലവിൽ സൗദിയിൽ വിസിറ്റിംഗ് വിസകളിൽ

Read More
Saudi ArabiaTop Stories

സൗദിയിൽ പുതുതായി 24 പേർക്ക് കൂടി കൊറോണ ബാധിച്ചതായി സ്ഥിരീകരണം

ജിദ്ദ: രാജ്യത്ത് പുതുതായി 24 പേർക്ക് കൂടി കൊറോണ-കോവിഡ്19 വൈറസ് ബാധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരുടെ എണ്ണം

Read More
KeralaSaudi ArabiaTop Stories

വിസിറ്റിംഗ് വിസക്കാർക്കും പുതിയ വിസക്കാർക്കും സൗദിയിലേക്ക് യാത്ര ചെയ്യാൻ സാധിക്കില്ല

കരിപ്പൂർ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സൗദിയിലേക്ക് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് യാത്രാ വിലക്ക് നിലവിൽ വന്നതോടെ വിസിറ്റിംഗ് വിസക്കാർക്കും പുതിയ വിസക്കാർക്കും സൗദിയിലേക്ക് യാത്ര ചെയ്യാൻ സാധിക്കില്ലെന്ന് ട്രാവൽസ്

Read More
Saudi ArabiaTop Stories

സൗദിയിൽ 17 പേർക്ക് കൂടി കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചു

ജിദ്ദ: സൗദി അറേബ്യയിൽ പുതുതായി 17 പേർക്ക് കൂടി കൊറോണ-കോവിഡ്19 വൈറസ് ബാധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 62

Read More
KeralaSaudi ArabiaTop StoriesTravel

യാത്രാ നിരോധനം നിലവിൽ വന്നതോടെ സൗദിയിൽ തിരിച്ചെത്താൻ പ്രവാസികൾ നെട്ടോട്ടത്തിൽ

കരിപ്പൂർ: കൊറോണ വ്യാപനം തടയുന്നതിനായി സൗദിയിലേക്ക് ഇന്ത്യയിൽ നിന്നടക്കം വിവിധ രാജ്യങ്ങളിലുള്ളവർക്ക് വിലക്കേർപ്പെടുത്തി സൗദി അധികൃതർ എടുത്ത തീരുമാനം സൗദി വ്യോമായാന വകുപ്പും സ്ഥിരീകരിച്ചു. ഇതോടെ സൗദിയിൽ

Read More
Saudi ArabiaTop Stories

സൗദിയിൽ തീയേറ്ററുകളിൽ പ്രദർശനം നിർത്തി വെച്ചു

ജിദ്ദ: കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സൗദിയിലെ തീയേറ്ററുകളിൽ സിനിമാ പ്രദർശനം നിർത്തി വെച്ചു. മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ സിനിമാ പ്രദർശനങ്ങൾ ഉണ്ടാകുന്നതല്ലെന്നും സൗദി പബ്ളിക് മീഡിയ

Read More
Saudi ArabiaTop Stories

ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾക്ക് സൗദി അറേബ്യ യാത്രാ വിലക്കേർപ്പെടുത്തി; മടങ്ങാൻ 72 മണിക്കൂർ സമയം

ജിദ്ദ: കൊറോണ വ്യാപനം തടയുന്നതിനായി ഇന്ത്യയും പാകിസ്ഥാനും സുഡാനുമടക്കമുള്ള വിവിധ രാജ്യങ്ങളിലേക്കും തിരിച്ചും സൗദി അറേബ്യ യാത്രാ വിലക്കേർപ്പെടുത്തി. ഈ രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനു സ്വദേശികൾക്കും

Read More