കഅബയുടെ മത്വാഫ് വീണ്ടും തുറന്ന ശേഷമുള്ള ചിത്രങ്ങൾ കാണാം
മക്ക: വിശുദ്ധ കഅബയുടെ മത്വാഫ് വീണ്ടും തുറന്ന് കൊടുത്തതോടെ വിശ്വാസികൾക്ക് കഅബയുടെ തിരുമുറ്റത്ത് വെച്ച് തന്നെ ത്വവാഫ് ചെയ്യാനും നമസ്ക്കരിക്കാനുമുള്ള അവസരം ലഭിച്ചിരിക്കുകയാണ്. ഇന്ന്(ശനിയാഴ്ച) പുലർച്ചെയായിരുന്നു മത്വാഫ്
Read More