ജിദ്ദയിൽ 15 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു
ജിദ്ദ: ജിദ്ദയിൽ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു. മലപ്പുറം പെരിന്തൽമണ്ണ മണ്ണാർമല സ്വദേശി കുളത്ത് ആരിഫിൻ്റെയും ഫർസാനയുടെയും മകൾ 15 മാസം പ്രായമുള്ള ഇവ ഐലിൻ ആണ്
Read More