കൊറോണ വ്യാപനം; ഈസ്റ്റേൺ പ്രൊവിൻസിൽ സ്വകാര്യ ആശുപത്രി അടപ്പിച്ചു; 31 ജീവനക്കാർ ഐസൊലേഷനിൽ
ദമാം: സൗദിയിലെ ഈസ്റ്റേൺ പ്രൊവിൻസിലെ ഒരു സ്വകാര്യ ആശുപത്രി അധികൃതർ അടപ്പിച്ചു. ആശുപത്രിയുമായി ബന്ധപ്പെട്ട് നിരവധി കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നായിരുന്നു നടപടിയെന്ന് ഈസ്റ്റേൺ പ്രൊവിൻസ് ഹെൽത്ത്
Read More