സൗദിയിൽ കൊറോണ ബാധിതരുടെയും രോഗം ഭേദമായവരുടെയും എണ്ണത്തിൽ വൻ വർധനവ്
റിയാദ്: ഓരോരുത്തരും ഓരോ നിമിഷങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടാണു സൗദിയിലെ ഓരോ ദിവസത്തെയും കൊറോണ-കോവിഡ്19 രോഗ ബാധിതരുടെ എണ്ണം സൗദി ആരോഗ്യ മന്ത്രാലയം പുറത്ത്
Read More