ബുധനാഴ്‌ച, ഓഗസ്റ്റ്‌ 26, 2026

Top Stories

DubaiTop StoriesU A E

പുതുവർഷത്തെ വരവേൽക്കാൻ ദുബൈയിൽ 25 കേന്ദ്രങ്ങളിൽ വെടിക്കെട്ട്

ദുബൈ: 2020 നെ കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടുകൾ കൊണ്ട് വരവേൽക്കാൻ ദുബൈ എമിറേറ്റിലെ 25 കേന്ദ്രങ്ങളിൽ ഒരുങ്ങിക്കഴിഞ്ഞു. താഴെ സൂചിപ്പിക്കുന്ന 25 കേന്ദ്രങ്ങളിലായിരിക്കും വെടിക്കെട്ട് ദൃശ്യ വിസ്മയം തീർക്കുക.

Read More
Saudi ArabiaTop Stories

സൗദിയിൽ ബുധനാഴ്ച മുതൽ വ്യാപാര സ്ഥാപനങ്ങൾ 24 മണിക്കൂറും തുറക്കാം; 8 മേഖലകൾക്ക് ഫീസ് ആവശ്യമില്ല

റിയാദ്: സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി 2020 ജനുവരി 1 ബുധനാഴ്ച മുതൽ പ്രാവർത്തികമാകും. 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്നതിനു വ്യാപാര

Read More
Saudi ArabiaTop Stories

ദമാമിൽ കാർ ബോംബ് സ്ഫോടനം നടത്താനുള്ള പദ്ധതി തകർത്തു

ദമാം : ദമാമിൽ കാർ ബോംബ് സ്ഫോടനം നടത്താനുള്ള ഭീകരരുടെ പദ്ധതി സൗദി സുരക്ഷാ വിഭാഗം വിഫലമാക്കിയതായി സൗദി പ്രസിഡൻസി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി പ്രസ്താവിച്ചു. ഡിസംബർ

Read More
Saudi ArabiaTop Stories

ടൂറിസം അക്കൊമഡേഷൻ മേഖലയിൽ സൗദിവത്ക്കരണം നടപ്പിലാക്കൽ ആരംഭിച്ചു

റിയാദ്: ടൂറിസം അക്കൊമഡേഷൻ മേഖലയിലെ സൗദിവത്ക്കരണ പ്രക്രിയകൾക്ക് സൗദി തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രാലയം ഞായറാഴ്ച മുതൽ തുടക്കം കുറിച്ചു. ടൂറിസം അക്കൊമഡേഷൻ മേഖലയിലെ അഡ്മിനിസ്റ്റ്രേറ്റീവ്

Read More
GCCTop Stories

ഗൾഫിലുള്ളവരുടെ ശ്രദ്ധക്ക്; തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ ധരിക്കാതെ പുറത്തിറങ്ങുന്നത് ഭാവിയിൽ ദോഷം ചെയ്യും

വെബ് ഡെസ്ക്: തണുപ്പ് കാലത്ത് തണുപ്പിനെ പ്രതിരോധിക്കാനാവശ്യമായ വസ്ത്രങ്ങൾ ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തണുപ്പ് അനുഭവപ്പെട്ടിട്ടും അതിനെ അവഗണിച്ച് സാധാരണ വസ്ത്രങ്ങൾ ധരിച്ച്

Read More
GCCTop Stories

പ്രവാസികൾ ജനുവരി മുതൽ ഇ മൈഗ്രേറ്റ് രെജിസ്റ്റ്രേഷൻ നടത്തണമെന്ന വാർത്തയുടെ യാഥാർത്ഥ്യം അറിയാം

വെബ് ഡെസ്ക്: 2020 ജനുവരി മുതൽ പ്രവാസികൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഇ മൈഗ്രേറ്റ് പോർട്ടലിൽ രെജിസ്റ്റ്രേഷൻ നടത്തണമെന്ന തരത്തിലുള്ള സന്ദേശങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ

Read More
Saudi ArabiaTop Stories

സൗദിവത്ക്കരണത്തിൽ നിന്ന് ചില തൊഴിൽ മേഖലകളെ ഒഴിവാക്കിയെന്ന പ്രചാരണത്തെത്തുടർന്ന് മന്ത്രാലയത്തിൻ്റെ വിശദീകരണം

റിയാദ്: ചില തൊഴിൽ മേഖലകളെ നിർബന്ധിത സൗദിവത്ക്കരണ നിയമങ്ങളിൽ നിന്ന് ഒഴിവാക്കിയെന്ന പ്രചാരണത്തോട് സൗദി തൊഴിൽ മന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചു. സോഷ്യൽ മീഡീയകളിൽ കഴിഞ്ഞ ഏതാനും മണിക്കൂറുകളായി

Read More
Saudi ArabiaTop Stories

സൗദി അറേബ്യ ഇപ്പോഴും വിദേശികളായ തൊഴിലന്വേഷകരുടെ ഏറ്റവും വലിയ അഭയകേന്ദ്രം

ജിദ്ദ: നിതാഖാത്തും ലെവിയും ഫാമിലി ലെവിയും തുടങ്ങി വിവിധ തരത്തിലുള്ള തടസ്സങ്ങൾ ഉന്നയിക്കുംബോഴും സൗദി അറേബ്യ ഇപ്പോഴും വിദേശികളായ തൊഴിലന്വേഷകരുടെ ഇഷ്ട ഭൂമിയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൗദി

Read More
Saudi ArabiaTop Stories

സൂര്യഗ്രഹണം ; സൗദിയിൽ നിന്നുള്ള ചിത്രങ്ങൾ വൈറലാകുന്നു

ജിദ്ദ : ഏവരും ആകാംക്ഷയോടെ കാത്തിരുന്ന വലയ സൂര്യ ഗ്രഹണത്തിന്റെ സൗദിയിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. 97 വർഷങ്ങൾക്ക് മുമ്പായിരുന്നു സൗദിയിൽ ഇത് പോലൊരു

Read More
OmanQatarSaudi ArabiaTop StoriesU A E

ഗൾഫിലും നാട്ടിലും സൂര്യ ഗ്രഹണം കാണാൻ ആഗ്രഹിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക

വെബ് ഡെസ്ക്: വ്യാഴാഴ്ച ഗൾഫിലും ഇന്ത്യയിലുമെല്ലാം സൂര്യഗ്രഹണം സംഭവിക്കുമെന്നതിനാൽ കുട്ടികളും മുതിർന്നവരുമെല്ലാം ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായും സൂര്യഗ്രഹണം നേരിട്ട് കാണാൻ ആഗ്രഹിക്കുന്നവരാണ് ശ്രദ്ധിക്കേണ്ടത്. ഒരാൾ

Read More