ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണത്തിൽ ടെൽ അവീവ് നഗരത്തിൽ തീ ആളിപ്പടർന്നു; ഒരു മരണം, നിരവധി പേർക്ക് പരിക്ക് – വീഡിയോ
ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണത്തിൽ ഇസ്രായേലിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു. റോക്കറ്റുകളിലൊന്ന് പ്രധാന നഗരമായ ടെൽ അവീവിൽ പതിച്ചു.
Read More