ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികൾക്കുള്ള സഹായ ഫണ്ടിലേക്ക് സൗദി കിരീടാവകാശിയുടെ ഭാര്യ 10 മില്യൺ റിയാൽ സംഭാവന ചെയ്തു
റിയാദ്: സൗദി ഹെൽത്ത് എൻഡോവ്‌മെന്റ് ഫണ്ട് ആരംഭിച്ച ടൈപ്പ് 1 പ്രമേഹ സഹായ ഫണ്ടിലേക്ക് സൗദി കിരീടാവകാശിയുടെ ഭാര്യ സാറ ബിൻത് മഷ്ഹൂർ രാജകുമാരി 10 മില്യൺ
Read More