സൗദി പ്രവാസികൾക്ക് ആശ്വസിക്കാം; വാടക വർധനവ് മരവിപ്പിക്കുന്നത് മുഴുവൻ മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതിന് പഠനം നടത്താൻ നീക്കം
റിയാദ് : വാടക വർദ്ധനവ് മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ അഞ്ച് വർഷത്തേക്ക് രാജ്യത്തുടനീളമുള്ള എല്ലാ പ്രദേശങ്ങളിലും നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ നടത്താനുള്ള പദ്ധതികൾ സൗദി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി പുറത്തിറക്കിയതായി
Read More