വ്യാഴാഴ്‌ച, ജൂലൈ 30, 2026

Top Stories

Saudi ArabiaTop Stories

സൗദിയിൽ തൊഴിലാളിക്ക് തൊഴിൽ കരാർ പരിശോധിക്കാനുള്ള മാർഗം വ്യക്തമാക്കി ഖിവ

ഒരു തൊഴിലാളിക്ക് തന്റെ തൊഴിൽ കരാർ രേഖപ്പെടുത്തിയത് എങ്ങനെയാണെന്ന് പരിശോധിക്കുന്നതിനുള്ള മാർഗ്ഗം ഖിവ പ്ലാറ്റ്ഫോം വ്യക്തമാക്കി. ആദ്യം ഖിവയിൽ ലോഗിൻ ചെയ്ത് ശേഷം ഖിവ ഇൻഡിവിജുവലിൽ പ്രവേശിക്കണം.

Read More
Saudi ArabiaTop Stories

സൗദിയിൽ മാനസികാസ്വാസ്ഥ്യം മൂലം തെരുവിലായ ഇന്ത്യക്കാരി നാട്ടിലേക്ക് മടങ്ങി

മാനസിക രോഗലക്ഷണങ്ങളുമായി തെരുവിൽ ലക്ഷ്യമില്ലാതെ നടന്ന മഹാരാഷ്ട്രക്കാരിയായ വീട്ടുജോലിക്കാരി നാട്ടിലേയ്ക്ക് മടങ്ങി. മഹാരാഷ്ട്ര മുംബൈ അന്ദേരി വെസ്റ്റ് സ്വദേശിനിയായ ജ്യോതി രാജേന്ദ്ര ഹർണൽ ആണ് നാട്ടിലേയ്ക്ക് മടങ്ങിയത്.

Read More
Saudi ArabiaTop Stories

മക്ക പ്രവിശ്യയിൽ വെള്ളക്കെട്ടിൽ മുങ്ങി മരിച്ച 3 പെൺകുട്ടികളുടെയും ചെറിയ കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു

മക്ക അൽ മുഖറമ മേഖലയിലെ റാനിയ ഗവർണറേറ്റിലെ ജല ചതുപ്പിൽ നിന്ന് 3 പെൺകുട്ടികളുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്

Read More
Saudi ArabiaTop Stories

സൗദിയിലെ അഞ്ച് പ്രവിശ്യകളിൽ വെള്ളിയാഴ്ച മുതൽ ഉഷ്ണ തരംഗം അനുഭവപ്പെടും

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉഷ്ണ തരംഗവും സജീവമായ കാറ്റും സൗദിയുടെ ചില പ്രദേശങ്ങളെ ബാധിക്കുമെന്ന് പ്രഖ്യാപിച്ചു. മക്ക, മദീന, ഷർഖിയ, റിയാദ്, നോർതേൺ ബോഡർ എന്നീ

Read More
Top StoriesWorld

ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് അൽ ജസീറ ലേഖിക കൊല്ലപ്പെട്ടു

ഇസ്രായേൽ അധിനിവേശ സേനയുടെ വെടിയേറ്റ് അൽ-ജസീറ ലേഖിക ഷിറീൻ അബു ആഖില കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം ഇന്ന് (ബുധൻ) അറിയിച്ചു. ജനീൻ അഭയാർത്ഥി ക്യാമ്പിൽ ആക്രമണം

Read More
Saudi ArabiaTop Stories

സൗദിയിൽ പ്രതിദിന കൊറോണ കേസ് 600 കടന്നു; മരണ നിരക്ക് കൂടി

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിലെ പുതിയ കൊറോണ കേസുകളിലും മരണ നിരക്കിലും ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി. പുതുതായി 642 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 73

Read More
IndiaTop Stories

ചരിത്ര വിധിയുമായി സുപ്രീം കോടതി; രാജ്യദ്രോഹ കേസുകൾ മരവിപ്പിക്കാൻ നിർദ്ദേശം

രാജ്യദ്രോഹ നിയമവുമായി ബന്ധപ്പെട്ട് (IPC124A) ചരിത്ര വിധിയുമായി സുപ്രീം കോടതി. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കുറ്റങ്ങളുമായി ബന്ധപ്പെട്ട് തീർപ്പാക്കാത്ത എല്ലാ കേസുകളും അപ്പീലുകളും നടപടികളും നിർത്തിവയ്ക്കണം, പുനഃ പരിശോധന

Read More
Saudi ArabiaTop Stories

സൗദിയിൽ സെൻസസ് 2022 ആരംഭിച്ചു; പ്രവാസികൾ ശ്രദ്ധിക്കേണ്ടത്

റിയാദ്: സൗദിയിൽ സെൻസസ് 2022 മെയ് 10 മുതൽ അരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. പ്രത്യേക യൂണിഫോമിലുള്ള ഐ ഡി കാർഡുള്ള ഉദ്യോഗസ്ഥരായിരിക്കും സെൻസസിനെത്തുക. മൊബൈലിലൂടെയുള്ള എൻക്വയറി ഉണ്ടാകില്ലെന്ന്

Read More
Saudi ArabiaTop Stories

ജവാസാത്ത് ആസ്ഥാനങ്ങളിൽ പോകാതെ അബ്ഷിർ പ്ലാറ്റ്‌ഫോം വഴി  സാധിക്കുന്ന 16 സേവനങ്ങൾ അറിയാം

ജവാസാത്ത് ഓഫീസുകളിൽ നേരിട്ട് പോകാതെ അബ്ഷിർ വഴി പൂർത്തിയാക്കാൻ സാധിക്കുന്ന 16 സേവനങ്ങളെക്കുറിച്ച് ജവാസാത്ത് വ്യക്തമാക്കി. അബ്‌ഷിർ പ്ലാറ്റ്‌ഫോം നൽകുന്ന ഇ സേവനങ്ങൾ താഴെ വിവരിക്കുന്നു. 1

Read More
Saudi ArabiaTop Stories

സൗദിയിൽ വിദേശ ട്രക്കുകളുടെ പ്രവർത്തന സംവിധാനത്തിന് അംഗീകാരം

റിയാദ്: രാജ്യത്തിനുള്ളിൽ വിദേശ ട്രക്കുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനുള്ള സംവിധാനത്തിന് അംഗീകാരം നൽകിയതായി പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി (പിടിഎ) അറിയിച്ചു.  നിരവധി സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് ഈ സംവിധാനം

Read More