സൗദിയിൽ കുരങ്ങ് പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല
ജിദ്ദ: സൗദി അറേബ്യയിൽ ഇതുവരെ കുരങ്ങുപനി കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പൊതുജനങ്ങൾക്ക് ഉറപ്പ് നൽകിയതായി അൽ അറബിയ റിപ്പോർട്ട് ചെയ്തു. “കുരങ്ങുപനി” ഉണ്ടെന്ന് സംശയിക്കുന്ന
Read More