ഉംറക്കെത്തിയവരിൽ നിന്ന് മയക്ക് മരുന്ന് ഗുളികകൾ പിടി കൂടി;വീഡിയോ
ഉംറക്കെത്തിയ രണ്ട് വ്യക്തികളിൽ നിന്ന് മയക്ക് മരുന്ന് ഗുളികകൾ പിടികൂടിയതായി സൗദി സകാത്ത് ടാക്സ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 1.41 ലക്ഷം മയക്ക്
Read More