ശനിയാഴ്‌ച, ഓഗസ്റ്റ്‌ 1, 2026

Top Stories

Saudi ArabiaTop Stories

സൗദിയിൽ കൂട്ടത്തല്ല്; വീഡിയോ കാണാം

സൗദിയിലെ ഹഫറുൽ ബാതിനിൽ ഒരു സംഘം ആളുകൾ തമ്മിൽ സംഘർഷം. പൊതു സ്ഥലത്ത് വെച്ച് ഇവർ അടിപിടികൂടുന്ന രംഗം സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ആയുധങ്ങൾ

Read More
Saudi ArabiaTop Stories

സൗദിയിൽ പുതിയ രോഗികളുടെ രണ്ടിരട്ടി രോഗ മുക്തർ

സൗദിയിൽ പുതിയ കൊറോണ ബാധിതരുടെ എണ്ണം കുറയുന്നതും രോഗമുക്തരുടെ എണ്ണം വർദ്ധിക്കുന്നതും തുടരുന്നു പുതുതായി 627 പേർക്ക്  കൊറോണ സ്ഥിരീകരിച്ചപ്പോൾ 1880 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.

Read More
Top StoriesU A E

എയർപോർട്ടിലെ റാപിഡ് പിസിആർ ടെസ്റ്റ് ഒഴിവാക്കിയ നടപടി പ്രവാസികൾക്ക് വലിയ ആശ്വാസമാകും

ഇന്ത്യയിൽ നിന്ന് ദുബൈയിലേക്കും ഷാർജയിലേക്കും യാത്ര ചെയ്യുന്നവർക്ക് എയർപോർട്ടിലെ റാപിഡ് ടെസ്റ്റ്‌ ഒഴിവാക്കിയ നടപടി പ്രവാസികൾക്കും മറ്റു യാത്രക്കാർക്കും വലിയ ആശ്വാസമാകും. പ്രധാനമായും രണ്ട് ഗുണമാണു യത്രക്കാർക്ക്

Read More
Saudi ArabiaTop Stories

സൗദിയിൽ നിന്നും ശുഭസൂചനയുമായി ആരോഗ്യമന്ത്രാലയം

സൗദി സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിലേക്ക് ഏറെ അടുത്ത് കഴിഞ്ഞതായി ആരോഗ്യമന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ: അബ്ദുല്ല അസീരി. നമ്മൾ പകർച്ചാവ്യാധിയുടെ അവസാനത്തിന്റെ വക്കിലാണ്, മനുഷ്യരിലും സമ്പദ്‌വ്യവസ്ഥയിലും അതിന്റെ

Read More
Saudi ArabiaTop Stories

സൗദിയിൽ അവധി ദിനത്തിലും നിശ്ചിത സമയം കഴിഞ്ഞും ജോലി ചെയ്യുന്ന ഒരു തൊഴിലാളിക്ക് തൊഴിലുടമ നൽകേണ്ട ഓവർ ടൈം വേതനം കണക്കാക്കുന്നത് എപ്രകാരമാണെന്നറിയാം

സൗദി തൊഴിൽ നിയമ പ്രകാരം പൊതു അവധി ദിനത്തിൽ സ്വകാര്യ മേഖലയിലെയും സർക്കാർ മേഖലയിലെയും തൊഴിലാളികൾക്ക് അവധി നൽകൽ നിർബന്ധമാണ്. ഔദ്യോഗിക അവധി ദിനത്തിൽ ഒരു തൊഴിലാളിക്ക്

Read More
Saudi ArabiaTop Stories

ജിസാൻ എയർപോർട്ട് ആക്രമണ ശേഷമുള്ള ചിത്രങ്ങൾ പുറത്ത്; പരിക്കേറ്റവരുടെ എണ്ണം 16 ആയി ഉയർന്നു; 3 യാത്രക്കാർക്ക് ഗുരുതര പരിക്ക്

ജിസാൻ എയർപോർട്ടിനു നേരെയുണ്ടായ ഹൂത്തി ഡ്രോൺ ആക്രമണത്തിൽ 16 വ്യത്യസ്ത രാജ്യക്കാരായ സാധാരണക്കാർക്ക് പരിക്കേറ്റതായി സഖ്യസേന അറിയിച്ചു. പരിക്കേറ്റവരിൽ 3 യാത്രക്കാരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Read More
Saudi ArabiaTop Stories

ജിസാൻ എയർപോർട്ടിനു നേരെ ഡ്രോണാക്രമണം; 16 പേർക്ക് പരിക്ക്

ജിസാൻ: കിംഗ് അബ്ദുല്ല എയർപോർട്ടിനു നേരെയുണ്ടായ ഹൂത്തി ഡ്രോണാക്രമണ ശ്രമം തകർത്തതായി സഖ്യസേന അറിയിച്ചു. അതേ സമയം ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ച് 16 സാധാരണക്കാർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ്

Read More
Saudi ArabiaTop Stories

മദാഇൻ സ്വാലിഹിന്റെ ചിത്രമടക്കം ആലേഖനം ചെയ്ത അഞ്ച് സ്പെഷ്യൽ നമ്പർ പ്ലേറ്റുമായി സൗദി മുറൂർ; ഫീസും ലഭിക്കാനുള്ള മാർഗവും അറിയാം

വാഹനങ്ങൾക്ക് പരമ്പരാഗത നമ്പർ പ്ലേറ്റുകൾക്ക് പകരം വ്യതിരിക്തമായ അഞ്ച് ലോഗോകൾ സഹിതമുള്ള പുതിയ നമ്പർ പ്ലേറ്റുകൾ സൗദി മുറൂർ ഇന്ന് മുതൽ അനുവദിച്ചു തുടങ്ങും. വാളും പനയും

Read More
Saudi ArabiaTop Stories

സൗദിയിൽ ഗുരുതരാവസ്ഥയിലായ കൊറോണ ബാധിതരുടെ എണ്ണം 800 നു താഴെയെത്തി

ജിദ്ദ: സൗദിയിൽ പുതുതായി 1052 പേർക്ക്  കൊറോണ സ്ഥിരീകരിച്ചപ്പോൾ 2036 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിലായവരുടെ എണ്ണം ഇന്ന് വീണ്ടും കുറഞ്ഞിട്ടുണ്ട്. 795 പേരാണ് ഇപ്പോൾ

Read More
Saudi ArabiaTop Stories

ബിനാമി ബിസിനസിനെ സഹായിച്ച സൗദി വനിതക്ക് ജയിലും പിഴയും ശിക്ഷ

ബിനാമി പ്രവർത്തനങ്ങളെ സഹായിച്ച സൗദി വനിതക്ക് കോടതി ശിക്ഷ വിധിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. സൗദി വനിതയുടെ പേരിലുള്ള സ്ഥാപനങ്ങളുടെ പേരിൽ ഇവരും സിറിയൻ പൗരനായ ഭർത്താവും

Read More