കൊറോണയെ കൈകാര്യം ചെയ്യുന്നതിൽ ഏറ്റവും കൂടുതൽ ഉത്തരവാദിത്വവും വഴക്കവുമുള്ള രാജ്യങ്ങളിൽ സൗദി രണ്ടാമത്
കൊറോണ മഹാമാാരിയെ നേരിടുന്നതിൽ ഏറ്റവും കൂടുതൽ ഉത്തരാവദിത്വവും വഴക്കവും പ്രകടിപ്പിച്ച രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ രണ്ടാം സ്ഥാനത്ത്. ബ്ളൂംബർഗിൻ്റെ ജനുവരി മാസത്തെ പട്ടികയിലാണു സൗദി അറേബ്യ
Read More