ശംരിയുടെ കാറിലിടിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ടാം കക്ഷിക്കും വൻ സഹായം നൽകി അബ്ദുൽ അസീസ് രാജകുമാരൻ; ഇതെന്തൊരു മനുഷ്യനെന്ന് സോഷ്യൽ മീഡിയ
പ്രമുഖ സൗദി സ്നാപ് ചാറ്റ് സെൽബ്രിറ്റി മുഹമ്മദ് അൽ ശംരിയുടെ മരണത്തിനു കാരണമായ റഫ്ഹയിലുണ്ടായ കാറപകടത്തിലെ രണ്ടാം കക്ഷിയായ യൂസുഫ് അൽ അൻസിക്കും വൻ സഹായം നൽകി
Read More