സൗദിയിൽ പരിശോധനകൾ ശക്തമായി തുടരുന്നു; 8000 ത്തോളം വിദേശികളെ നാടു കടത്തി
ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ രാജ്യത്തിൻ്റെ വിവിധ പ്രവിശ്യകളിൽ ശക്തമായി തുടരുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകൾ
Read More