സൗദിവത്ക്കരണം മന്ത്രാലയം ഉദ്ദേശിച്ചതിലുമധികം വിജയം; ലക്ഷ്യമിട്ടതിനേക്കാൾ ഇരട്ടിയിലധികം സൗദികൾ ഈ വർഷം അവസാന പാദത്തിൽ മാത്രം തൊഴിൽ വിപണിയിലെത്തി
റിയാദ്: 2021 മൂന്നാം പാദത്തിൽ മാത്രം 65,000 സൗദി യുവതീ യുവാക്കൾ തൊഴിൽ വിപണിയിൽ പ്രവേശിച്ചതായി മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. വിവിധ മേഖലകളിൽ സൗദിവത്ക്കരണ
Read More