ശനിയാഴ്‌ച, ഓഗസ്റ്റ്‌ 8, 2026

Top Stories

Saudi ArabiaTop Stories

ആറ് വർഷങ്ങൾക്ക് ശേഷം മൻസൂർ അശറാറി രണ്ട് കാലിൽ നടന്നു; വീഡിയോ കാണാം

റിയാദ്: അമിത വണ്ണം കാരണം വലിയ പ്രയാസം അനുഭവിച്ചിരുന്ന സൗദി പൗരൻ മൻസൂർ അശറാറിയുടെ ആരോഗ്യ സ്ഥിതി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ വെളിപ്പെടുത്തി. കിംഗ് സൗദ് യൂണിവേഴ്സിറ്റി

Read More
Saudi ArabiaTop Stories

സൗദി സുരക്ഷാ ഉദ്യോഗസ്ഥൻ്റെ ധീരത പെട്രോൾ പമ്പിലെ വൻ തീപ്പിടിത്ത സാധ്യത ഒഴിവാക്കി; വീഡിയോ വൈറലാകുന്നു

അൽ ജൗഫിലെ ഒരു പെട്രോൾ പമ്പിൽ ഉണ്ടാായ തീപ്പിടിത്തം അണക്കാൻ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കാണീച്ച ധീരത സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഒരു കാർ ഡ്രൈവർ ഫില്ലിംഗ്

Read More
Saudi ArabiaTop Stories

സൗദിയിൽ 7 പേരെ കൊലപ്പെടുത്തിയ പ്രതിയുടെ വധ ശിക്ഷ നടപ്പാക്കി

ജിസാൻ: അൽ ദായിർ വിദ്യാഭ്യാസ കാര്യാലയത്തിലെ ഏഴ് ജീവനക്കാരെ കൊലപ്പെടുത്തിയ പ്രതിയുടെ വധ ശിക്ഷ ജിസാനിൽ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അബ്ദുല്ല ബിൻ ജാബിർ

Read More
Saudi ArabiaTop Stories

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ്; ഇത് വരെ തീരുമാനമായില്ലെന്ന് അംബാസഡർ

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇത് വരെ തീരുമാനം ആയിട്ടില്ലെന്ന് സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ:ഔസാഫ് സഈദ്. അതേ സമയം ഇന്ത്യയിലെ

Read More
Saudi ArabiaTop Stories

കൊറോണ ഉടൻ അവസാനിക്കും; സൗദി അറേബ്യ മറ്റു രാജ്യങ്ങളുമായി ചേർന്ന് ഏകീകൃത യാത്രാ പ്രോട്ടോക്കോൾ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തും: മന്ത്രി

റിയാള്: കൊറോണ വ്യാപനം ഉടൻ അവസാനിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹ്‌മദ് അൽ കാതിബ് പ്രസ്താവിച്ചു. അതേത്തുടർന്ന് ടൂറിസം മേഖലയിൽ സ്ഫോടനാത്‌മകമായ ഒരു വളർച്ച ഉണ്ടാകുമെന്നും മന്ത്രി

Read More
Saudi ArabiaTop Stories

സൗദിയിൽ ഗുരുതരാവസ്ഥയിലായവരുടെ എണ്ണം 70 ആയി കുറഞ്ഞു; 2.12 കോടി പേർ സെക്കൻഡ് ഡോസ് സ്വീകരിച്ചു

റിയാദ്: സൗദിയിൽ പുതുതായി 65 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 38 പേർ സുഖം പ്രാപിച്ചു. അതേ സമയം രാജ്യത്ത് കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായവരുടെ എണ്ണം 70

Read More
Saudi ArabiaTop Stories

റിയാദ് കിംഗ്ഡം ടവറിലെ 99 നിലകൾ സൈഫുദ്ദീന് നിസ്സാരം…

റി​യാ​ദ്: ബ്രെ​സ്​​റ്റ്​ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് പണം ക​ണ്ടെ​ത്തുന്നതിനായി റേ​സ് അ​റേ​ബ്യ സം​ഘ​ടി​പ്പി​ച്ച ‘റ​ൺ ദ ​സ്​​റ്റയേ​ഴ്സ്’ വെ​ർ​ട്ടി​ക്ക​ൽ റേ​സിംഗിൽ നി​ല​മ്പൂ​ർ ക​രു​ളാ​യി സ്വ​ദേ​ശി സൈ​ഫു​ദ്ദീ​ൻ മാ​ഞ്ചേ​രി ഇന്ത്യക്കാരിൽ

Read More
Saudi ArabiaTop Stories

പുതിയ സൗദിവത്ക്കരണ നിബന്ധനകളിൽ പ്രവാസികൾ ആശങ്കപ്പെടേണ്ടതുണ്ടോ?

മാർക്കറ്റിംഗ് മേഖലയിലെ പുതിയ സൗദിവത്ക്കരണ നിബന്ധനയുമായി ബന്ധപ്പെട്ട് നിരവധി പ്രവാസികൾ പലതരം ആശങ്കകൾ ഉയർത്തുന്നുണ്ട്. പലരും പെട്ടെന്ന് സൗദിവത്ക്കരണം വരാൻ സാധ്യതയില്ലാത്ത മേഖലയാണെന്ന ധാരണയിൽ മാർക്കറ്റിംഗ് മേഖലയുമായി

Read More
Saudi ArabiaTop Stories

101 കിലോഗ്രാം ഖാത്തുമായി സൗദിയിൽ പാകിസ്ഥാനി പിടിയിൽ

നിരോധിത ലഹരി വസ്തുകളിൽ ഉൾപ്പെടുന്ന ഖാത്തുമായി പാകിസ്ഥാനി പൗരൻ മക്ക പ്രവിശ്യാ പോലീസിന്റെ പിടിയിൽ. ഇയാളുടെ കയ്യിൽ നിന്ന് 101.കിലോഗ്രാമിലധികം ഖാത്ത് പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ ഡ്രൈവ് ചെയ്തിരുന്ന

Read More
Saudi ArabiaTop Stories

പ്രവാസികൾക്ക് ആശ്വാസ വാർത്ത; സൗദിയിലെത്തി ഒരു വർഷം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ സ്പോൺസർഷിപ്പ് മാറാം; സ്പോൺസറുടെ സമ്മതമില്ലാതെ കഫാല മാറാൻ സാധിക്കുന്ന അവസരങ്ങൾ അറിയാം

സൗദിയിലെത്തി ഒരു വർഷം തികയുന്നതിനു മുംബ് തന്നെ വിദേശ തൊഴിലാളികൾക്ക് നിലവിലുള്ള സ്പോൺസറിൽ നിന്ന് മറ്റൊരു സ്പോൺസറുടെ അടുത്തേക്ക് സ്പോൺസർഷിപ്പ് മാറാൻ ഇപ്പോൾ സാധിക്കും. ഇത് സംബന്ധിച്ച

Read More