സൗദി ബാലൻ്റെ മരണം;16 വർഷമായി കോഴിക്കോട് സ്വദേശി സൗദി ജയിലിൽ; അടിയന്തിര ഇടപെടലുകൾ ആവശ്യം
റിയാദ്: സൗദിയിൽ വലിയ പ്രതീക്ഷയോടെ ജോലിക്കെത്തി ഒരു മാസം തികയും മുംബ് തന്നെ ജയിലിലായി 16 വർഷം പിന്നിട്ട കോഴിക്കോട് സ്വദേശിയുടെ കാര്യത്തിൽ അടിയന്തിര ഇടപെടലുകൾ ആവശ്യം.
Read More