സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് വിലക്കേർപ്പെടുത്തിയ രാജ്യത്ത് നിന്ന് വിസിറ്റ് വിസയിൽ നേരിട്ട് വരാൻ സാധിക്കുമോ ? റി എൻട്രി വിസയും എക്സിറ്റ് വിസയും ഇഷ്യു ചെയ്യാൻ പാസ്പോർട്ടിൽ എത്ര കാലാവധി വേണം ? ജവാസാത്ത് പ്രതികരിച്ചു
ജിദ്ദ: സൗദിയിൽ വിദേശികളുമായി ബന്ധപ്പെട്ട വിവിധ സംശയങ്ങൾക്ക് സൗദി ജവാസാത്ത് ഔദ്യോഗികമായി മറുപടി നൽകി. ഒരാൾക്ക് റി എൻട്രി വിസ ഇഷ്യു ചെയ്ത് നൽകുന്നതിനു പാസ്പോർട്ടിൽ ചുരുങ്ങിയത്
Read More