കുട്ടികൾക്ക് ഫൈസർ വാക്സിൻ ലഭിക്കാനായി മൊഡേണ അപോയിൻ്റ് മെൻ്റ് കാൻസൽ ചെയ്യുന്നവരോട് സൗദി ആരോഗ്യ മന്ത്രാലയത്തിന് പറയാനുള്ളത്
ജിദ്ദ: ഫൈസർ വാക്സിൻ ലഭിക്കുന്നതിനു വേണ്ടി കുട്ടികൾക്ക് ലഭിച്ച വാക്സിൻ അപോയിൻ്റ്മെൻ്റ് ഡേറ്റ് കാൻസൽ ചെയ്യുന്നത് ബുദ്ധിപരമല്ല എന്ന് സൗദി ആരോഗ്യ മന്ത്രാലയ പ്രിവൻ്റീവ് വിഭാഗം അണ്ടർ
Read More