അക്കൗണ്ടിംഗ് മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കി സൗദി അറേബ്യ; ആദ്യഘട്ടം നിലവിൽ വന്നു, കുറഞ്ഞ വേതനം 6,000 റിയാൽ
സ്വകാര്യ മേഖലയിലെ അക്കൗണ്ടിംഗ് ജോലികളിൽ സ്വദേശിവൽക്കരണ നിരക്ക് 40 ശതമാനമായി ഉയർത്താനുള്ള തീരുമാനത്തിൻ്റെ ആദ്യഘട്ടം സൗദി അറേബ്യയിൽ നിലവിൽ വന്നു. ഒക്ടോബർ 27 തിങ്കളാഴ്ച മുതൽ ഈ
Read More