വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് നേരിട്ട് സൗദിയിലേക്ക് പറക്കാമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം; ആശ്വാസത്തോടെ പ്രവാസികൾ
ഇന്ത്യയടക്കം വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പറക്കുന്നതിനുള്ള അനുമതി സംബന്ധിച്ച് സൗദി ആഭ്യന്തര മന്ത്രാലയവും സ്ഥിരീകരണം നൽകി. രണ്ട് ഡോസ് വാക്സിൻ സൗദിയിൽ നിന്ന് സ്വീകരിച്ചവർക്കാണു
Read More