സൗദിയിൽ 3.36 കോടി ഡോസ് വാക്സിനുകൾ നൽകി; രോഗികളുടെ എണ്ണം കുത്തനെ കുറയുന്നു
സൗദിയിൽ പുതിയ രോഗികളുടെയും ആക്റ്റീവ് കേസുകളുടെയും എണ്ണം വീണ്ടും കുറഞ്ഞു. രോഗാമുക്തരാകുന്നവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്തു. പുതുതായി 409 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചപ്പോൾ 710 പേർ
Read More