സൗദിയിൽ നിന്ന് അവധിയിൽ പോയ വിദേശിയുടെ റിഎൻട്രി വിസ എക്സിറ്റിലേക്ക് മാറ്റാൻ സാധിക്കുമോ ? ഇഖാമയിലെ ഫോട്ടോ മാറ്റാൻ കഴിയുമോ ? റി എൻട്രി കാൻസൽ ചെയ്താൽ ഫീസ് തിരികെ ലഭിക്കുമോ ? വിവിധ സംശയങ്ങൾക്ക് ജവാസാത്തിന്റെ മറുപടി
ജിദ്ദ: സൗദിയിൽ നിന്ന് അവധിയിൽ നാട്ടിൽ പോയ ഒരു വിദേശിയുടെ റി എൻട്രി വിസ എക്സിറ്റ് വിസയിലേക്ക് മാറ്റാൻ സാധിക്കുമോ എന്ന ചോദ്യത്തിനു നിയമം അതിനു അനുവദിക്കുന്നില്ലെന്നും
Read More