ഇഖാമയും വിസയും സൗജന്യമായി പുതുക്കുമെന്ന പ്രതീക്ഷയിൽ നാട്ടിലുള്ളത് ആയിരക്കണക്കിന് സൗദി പ്രവാസികൾ; ആർക്കൊക്കെ ആനുകൂല്യം ലഭിക്കുമെന്നതിൽ സംശയങ്ങൾ ബാക്കി
ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദ്ദേശ പ്രകാരം വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിയ വിദേശികളുടെ ഇഖാമയും റി എൻട്രിയും ജൂലൈ 31 വരെ സൗജന്യമായി പുതുക്കുമെന്ന അറിയിപ്പ്
Read More