ഗസ്സ വെടിനിർത്തൽ: ഹമാസ് വിട്ടയച്ച 20 ബന്ദികൾ ടെൽ അവീവിൽ, ഇസ്രായേൽ ജയിലുകളിൽ നിന്ന് പലസ്തീൻ തടവുകാർ മോചിതരായിത്തുടങ്ങി
രണ്ടുവർഷം നീണ്ട ഗസ്സ യുദ്ധത്തിന് താൽക്കാലിക വിരാമമിട്ട വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഗസ്സയിൽ തടവിലാക്കപ്പെട്ടിരുന്ന ജീവിച്ചിരിക്കുന്ന 20 ഇസ്രായേലി ബന്ദികളെയും ഹമാസ് മോചിപ്പിച്ചു. ബന്ദികൾ തിരികെ ഇസ്രായേലിലെത്തിയതോടെ
Read More