സൗദിയിലെ ബാങ്കുകൾ ജന ജീവിതം നരകതുല്യമാക്കുന്നു; പലിശ വാങ്ങുന്ന വിദേശ ബാങ്കുകൾ ഇതിനേക്കാൾ മെച്ചമെന്ന് സൗദി എഴുത്തുകാരൻ
ജിദ്ദ: സൗദിയിലെ ബാങ്കുകൾക്കെതിരെ ശക്തമായ വിമർശനങ്ങളുമായി പ്രശസ്ത സൗദി എഴുത്തുകാരൻ ഹമൂദ് അബൂ ത്വാലിബ് പ്രമുഖ സൗദി ദിനപത്രം ‘ഉക്കാളിൽ’ ലേഖനമെഴുതി. സൗദിയിലെ ബാങ്കുകളുമായി ബന്ധപ്പെട്ടവർ അനുഭവങ്ങൾ
Read More