പൊടി പിടിച്ച കാറുകൾ ദുബൈ മുനിസിപ്പാലിറ്റി നീക്കം ചെയ്യുന്നു
ദുബൈ: ദിവസങ്ങളോളം ഉപയോഗിക്കാതെ പൊടിപൊടിച്ചു കിടക്കുന്ന വാഹനങ്ങൾ കണ്ടെടുക്കാനും ഉടമകൾ ആവശ്യപ്പെട്ടില്ലെങ്കിൽ ലേലം ചെയ്ത് ഒഴിവാക്കാനും തീരുമാനിച്ച് ദുബൈ മുനസിപ്പാലിറ്റി. ലോക് ഡൗൺ കാരണം പുറത്തിറങ്ങാൻ കഴിയാത്തതിനാലോ
Read More