പലചരക്ക് കടകളും, ഫാർമസികളും 24 മണിക്കൂറും പ്രവർത്തിക്കാൻ അനുവദിക്കും; യുഎഇ ആരോഗ്യ മന്ത്രാലയം.
അബുദാബി: ഭക്ഷ്യ ഔട്ട്‌ലെറ്റുകൾ, സഹകരണ സംഘങ്ങൾ, പലചരക്ക് സാധനങ്ങൾ, സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയവും, അടിയന്തര ദേശീയ ദുരന്തനിവാരണ
Read More