400 ദിർഹം പിഴ ലഭിക്കാവുന്ന കുറ്റം; വാഹനമോടിക്കുന്നവർക്ക് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്
അബുദാബി: ഫാസ്റ്റ് ട്രാക്കിൽ വാഹനമോടിക്കുന്നവർക്ക് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി പുറത്ത്‌വിട്ട വീഡിയോയിലാണ് ഡ്രൈവര്മാർക്കുള്ള മുന്നറിയിപ്പുള്ളത്. അബുദാബി പോലീസിന്റെ ട്രാഫിക് ആന്റ് പട്രോളിംഗ്
Read More