ഗൾഫിലെ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയപ്പോഴായിരുന്നു താൻ ഇത് വരെ സമ്പാദിച്ചതെല്ലാം ഭാര്യ സ്വന്തം പേരിലാക്കിയത് അയാൾ അറിഞ്ഞത്; പ്രവാസ ലോകത്തെ ഉള്ളുലക്കുന്ന അനുഭവം പങ്ക് വെച്ച് സാമൂഹിക പ്രവർത്തകൻ
പ്രവാസ ലോകത്തെ സാമൂഹിക പ്രവർത്തകരിൽ ശ്രദ്ധേയമായ സേവനങ്ങൾ ചെയ്ത് വരുന്ന അഷ്‌റഫ് താമരശ്ശേരി പങ്ക് വെച്ച ഉള്ളുലക്കുന്ന അനുഭവം സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നു.
Read More