അജ്മാനിൽ വെറും 15 മിനിട്ട് കൊണ്ട് ട്രേഡ് ലൈസൻസ് നേടാം
വെറും 15 മിനിട്ട് കൊണ്ട് ട്രേഡ് ലൈസൻസുകൾ ഇഷ്യു ചെയ്യാൻ ഭരണകൂട സംവിധാനങ്ങൾക്ക് സാധിക്കുമെന്ന് അജ്മാൻ എക്കണോമിക് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ ജനറൽ അലി ഈസ നുഐമി അറിയിച്ചു.
അജ്മാനിലെ ആദ്യ സ്വകാര്യ തഅജീൽ സെൻ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അലി ഈസ
അജ്മാനിൽ വിദേശ നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനുള്ള നിരവധി പദ്ധതികൾ അധികൃതർ ആസൂത്രണം ചെയ്യുന്നുണ്ട്. അതിൻ്റെ ഭാഗമാണു അതി വേഗം ട്രേഡ് ലൈസൻസ് ലഭ്യമാക്കുക എന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
