ഒമാനിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്
നോർത്തേൺ ഒമാനിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂചലന നിരീക്ഷണ സമിതിയാണു ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്ത് വിട്ടത്.
റിക്ടർ സ്കെയിലിൽ 3.3 തീവ്രതയാണു രേഖപ്പെടുത്തിയത്.
ഒമാൻ സമയം വെള്ളിയാഴ്ച ഉച്ചക്ക് 12.51 നാണു ഭൂചലനമുണ്ടായത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
