തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്ന വ്യക്തിഗത പേജുകൾക്കും അക്കൗണ്ടുകൾക്കും ലൈസൻസ് വേണ്ട

കൊമേഴ്സ്യൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്ന പേഴ്സണൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും പേജുകൾക്കും ലൈസൻസ് ആവശ്യമില്ലെന്ന് കുവൈത്ത് ഇലക്ട്രോണിക് മീഡിയ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ വ്യക്തമാക്കി. അവ വ്യക്തിഗത അക്കൗണ്ടുകളാണു എന്നതാണു കാരണം.

അതേ സമയം സോഷ്യൽ മീഡിയകളിൽ വരുന്ന പരസ്യങ്ങൾ കർശനമായി നിരീക്ഷിക്കണമെന്ന് വിവിധ മേഖലകളിൽ ആവശ്യം ഉയർന്നിട്ടുണ്ട്.

സോഷ്യൽ മീഡിയകളിൽ സൈറ്റുകളിലും തെറ്റിദ്ധരിപ്പിക്കുന്ന നിരവധി പരസ്യങ്ങൾ വരുന്നതായാണു ഇവരുടെ വാദം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്